Wednesday, December 30, 2009

The Philosophy of Reasoning

  പുരാതന കാലം മുതലേ മനുഷ്യനെ മുന്നോട്ടു നയിച്ചത് അവന്റെ യുക്തിയാണ്‌. മനുഷ്യ വര്‍ഗ്ഗത്തിന്റെ തന്നെ പുരോഗതിക്കു നിദാനമായതും ഈ യുക്തി ചിന്ത തന്നെ. പക്ഷെ എക്കാലത്തും പുരോഗമനപരമായ ചിന്താഗതികളുടെ കൂടെ പല തരത്തിലുള്ള പിന്തിരിപ്പന്‍ ആശയഗതികളും നിരന്തരം മനുഷ്യ വര്‍ഗത്തെ സ്വാധീനിച്ചു കൊണ്ടിരുന്നു.